കൊറോണ: ഉംറ തീർഥാടനത്തിന് വിദേശികള്‍ക്ക് വിലക്ക്; കരിപ്പൂരിലെത്തിയ 400പേര്‍ മടങ്ങി | Corona Virus | Saudi Arabia | Breaking News | Manorama News
കൊറോണ: ഉംറ തീർഥാടനത്തിന് വിദേശികള്‍ക്ക് വിലക്ക്; കരിപ്പൂരിലെത്തിയ 400പേര്‍ മടങ്ങി | Corona Virus | Saudi Arabia | Breaking News | Manorama News https://www.manoramanews.com/news/breaking-news/2020/02/27/coronavirus-saudi-arabia-suspends-entry-for-pilgrims-27.html കൊറോണ: ഉംറ തീർഥാടനത്തിന് വിദേശികള്‍ക്ക് വിലക്ക്; കരിപ്പൂരിലെത്തിയ 400പേര്‍ മടങ്ങി സ്വന്തം ലേഖകൻ February 27, 2020 08:53 AM IST കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ വിദേശ ഉംറ തീർഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി. ഉംറ തീര്‍ത്ഥാടകര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തിവച്ചു. കൊറോണ ബാധിത മേഖലയില്‍നിന്നുള്ള സഞ്ചാരികള്‍ക്കും വിലക്കേര്‍പ്പെടുത്തി. തീരുമാനം കരിപ്പൂരില്‍നിന്ന് ഉള്‍പ്പെടെ ഉംറക്ക് യാത്രതിരിക്കാനെത്തിയ നൂറുകണക്കിന് തീർഥാടകര്‍ക്ക് തിരിച്ചടിയായി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ നാന്നൂറ് തീർഥാടകര്‍ വിലക്ക് കാരണം വീടുകളിലേക്ക് മടങ്ങി. ജപ്പാനിലെ യോകോഹാമയിൽ പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലിലെ 119 ഇന്ത്യക്കാര്‍ നാട്ടിലെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക ...